Surprise Me!

ശ്രീലക്ഷ്മി ജഗതിയുടെ മകൾ തന്നെ ! | filmibeat Malayalam

2018-10-11 36 Dailymotion

P C George reveals about sreelakshmi sreekumar<br />മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വാഹനാപകടത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വന്നിട്ടില്ല. എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്നും പ്രേക്ഷകരെ പഴയ പോലെ ചിരിപ്പിക്കുമെന്നുമൊക്കെയാണ് എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ ജഗതി ഇനി മടങ്ങി വരുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പിസി ജോര്‍ജ്ജ്. <br />#PCGeorge #Jagathy

Buy Now on CodeCanyon